നിന്നോട് എതിര് നിൽക്കുന്നവരോട് നീ അനീതി കാണിക്കരുത് അവൻ അവിശ്വാസിയാണെങ്കിലും

നിന്നോട് എതിര് നിൽക്കുന്നവരോട് നീ അനീതി കാണിക്കരുത് അവൻ അവിശ്വാസിയാണെങ്കിലും


ശൈഖ് മുഹമ്മദ് ബിൻ ഗാലിബ് അൽ ഉമരി حفظه الله
പറഞ്ഞു:

വിശ്വാസം , മതം , അല്ലെങ്കിൽ ഇത് പോലത്തെ മറ്റു കാര്യങ്ങളിൽ നീ ഒരാളുമായി ഭിന്നതയിലാകുക എന്നത്,  -ഏത് സാഹചര്യത്തിലായാലും ശരി - അവന്റെ മേൽ അന്യായം ചുമത്താനോ, അവന്റെ അവകാശം നശിപ്പിക്കാനോ ഉള്ള ന്യായീകരണമല്ല.

ഹദീസിലുണ്ട്  «മർദ്ദിദന്റെ
ദൂആ നിങ്ങൾ സൂക്ഷിക്കുക , അവൻ അവിശ്വാസിയാണെങ്കിലും ,
നിശ്ചയം, അതിന് (തടസ്സമായി) യാതൊരു മറയുമില്ല.
(സ്വീകരിക്കപ്പെടും)»

പരിഭാഷപ്പെടുത്തിയത്
ഡോ: കെ. മുഹമ്മദ് സാജിദ്



‏اختلافك مع شخص ما، سواء في:
عقيدته
أو دينه
أو نحو ذلك
لا يسوّغ لك بحال من الأحوال فرض باطل عليه، ولا طمس حقّ له.

وفي الحديث «اتقوا دعوة المظلوم وإن كان كافرا فإنه ليس دونها حجاب».

https://twitter.com/m_g_alomari/status/1202071212677124096?s=19

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.