അല്ലാഹു നൽകുന്ന രിസ്ഖ്
അല്ലാഹു നൽകുന്ന രിസ്ഖ്
ശൈഖ് ഡോ: മുഹമ്മദ് ബിൻ ഗാലിബ് അൽ ഉമരി حفظه الله
"അല്ലാഹു ഉദ്ദേശിക്കുന്നവന് അവൻ കണക്ക് നോക്കാതെ രിസ്ഖ് നൽകുന്നു":
പരിശുദ്ധവാനായ റബ്ബ് നിനക്ക് (ഇവയെല്ലാം) രിസ്ഖായി നൽകുന്നു:
▪ദീനിൽ ഉറച്ചു നിൽക്കൽ
▪ദൂതന്മാരുടെ നേതാവായ മുഹമ്മദ് നബി صلى الله عليه وسلم യെ പിൻപറ്റൽ
▪നിനക്ക് മതിയാകുന്ന ധനം
▪നിനക്ക് താമസിക്കാൻ വീട്
▪നിനക്ക് ഉപകാരപ്പെടുന്ന അറിവ്
▪നിനക്ക് സന്തോഷം നൽകുന്ന ഇണ
▪നിന്നെ ഉപദേശിക്കുന്ന സുഹ്രത്ത്
▪നിന്നെ സംരക്ഷിക്കുന്ന അയൽവാസി
▪പരസ്പരം ബന്ധം ചേർത്തുന്ന കുടുംബക്കാരൻ
അല്ലാഹുവേ ഞങ്ങൾക്ക്
അനുഗ്രഹങ്ങൾ രിസ്ഖായി പ്രധാനം ചെയ്യേണമേ , അത് നിന്റെ ത്രിപ്തിക്ക് കാരണമാക്കേണമേ, അതിന് നന്ദി കാണിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകുകയും ചെയ്യേണമേ യാ മന്നാൻ
"والله يرزق من يشاء بغير حساب"
يرزقك سبحانه:
ثباتا في الدين
ومتابعة لسيد المرسلين
ومالا يكفيك
وبيتا يأويك
وعلما ينفعك
وزوجة تسعدك
وصديقا ينصحك
وجارا يحفظك
وقريبا تصله ويصلك.
فاللهم ارزقنا النعم، واجعلها في مرضاتك، ووفقنا لشكرها يا منان.
https://twitter.com/m_g_alomari/status/1197207533502513152?s=19
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment