ഏറ്റവും അറിവുള്ളവർ സഹാബത്താണ് رضي الله عنهم

 ഏറ്റവും അറിവുള്ളവർ സഹാബത്താണ്

رضي الله عنهم


ഇമാം ഇബ്നുൽ ഖയ്യിം
رحمه الله
പറഞ്ഞു:

സഹാബത്ത് رضي الله عنهم ദീനിനെ മനസ്സിലാക്കിയത് മറ്റെല്ലാവരും മനസ്സിലാക്കിയതിനും മീതെയാണ്. നബി صلى الله عليه وسلم യുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും , അദ്ദേഹത്തിന്റെ ദീനിന്റെയും  മതനിയമത്തിന്റെയും
അടിസ്ഥാനങ്ങളെ
കുറിച്ചുമുള്ള അവരുടെ അറിവ്,
അവർക്ക് ശേഷം വന്ന എല്ലാവരേക്കാളും പൂർണ്ണവുമാണ്.

(അൽ ത്വുറുഖ് അൽ ഹുകുമിയ്യ 1/324)

പരിഭാഷപ്പെടുത്തിയത്
ഡോ: കെ. മുഹമ്മദ് സാജിദ്.


قال العلامة ابن القيم : "أَفهام الصحابة رضي الله عنهم فوق أفهام الجميع ، وعلمهم بمقاصد نبيهم وقواعد دينه وشرعه أتم من علم كل من جاء بعدهم" (الطرق الحكمية ١ / ٣٢٤)




https://twitter.com/SunnahPubs/status/1217782006614044673?s=09

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.