ബിദ്അത്ത്കാരുടെ സ്വഭാവം

 ബിദ്അത്ത്കാരുടെ സ്വഭാവം 



അൽ അല്ലാമ മുഖ്ബിൽ ബിൻ ഹാദീ അൽ വാദീ

رحمه الله
പറഞ്ഞു:

ബിദ്അത്ത്കാരുടെ (ദീനിൽ പുതിയതുണ്ടാക്കുന്നവരുടെ) വിചിത്രമായ കാര്യത്തിൽ പെട്ടെതാണ് അവരുടെ ഇച്ഛകൾക്കെതിരാണെങ്കിൽ  സ്ഥിരപ്പെട്ട ഹദീസുകൾ അവർ തള്ളും, അവരുടെ ഇച്ഛകളോട് യോജിക്കുന്നതാണെങ്കിൽ
അടിസ്ഥാനരഹിതമായ ഹദീസുകൾ
അവർ തെളിവായി സ്വീകരിക്കുകയും ചെയ്യും .

അൽ മഖ്റജ് മിൻ അൽ ഫിത് ന
(പേജ് 171).

പരിഭാഷപ്പെടുത്തിയത്
ഡോ: കെ. മുഹമ്മദ് സാജിദ്.

قال العلامة مقبل بن هادي الوادعي -رحمه الله- : " من عجيب أمر المبتدعة أنهم يردون الأحاديث الثابتة إذا كانت مخالفة لأهوائهم، ويستدلون بأحاديث ليس لها أصل إذا كانت موافقة لأهوائهم" .



المخرج من الفتنة الصفحة: (١٧١)


Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.