തൗഫീഖിന്റെ ഹിദായത്ത്
തൗഫീഖിന്റെ ഹിദായത്ത്
ശൈഖ് ഡോ: മുഹമ്മദ് ബിൻ ഗാലിബ് അൽ ഉമരി حفظه الله:
സത്യത്തെ തള്ളുകയും, അസത്യത്തെ മുറുകെപ്പിടിക്കുകയും, മാത്രമല്ല അതിനെ (അസത്യത്തെ) പ്രതിരോധിക്കുകയും ചെയ്യുന്ന ആരെയെങ്കിലും നീ കണ്ടാൽ ആശ്ചര്യപ്പെടേണ്ടതില്ല.
എന്തുകൊണ്ടെന്നാൽ
തൗഫീഖിന്റെ ഹിദായത്ത് (മാർഗ്ഗദർശനം) അല്ലാഹുവിന്റെ കയ്യിലാണ്.
അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അത് പ്രദാനം ചെയ്യുന്നു.
അല്ലാഹു തആല പറയുന്നു:
*﴾നേര്‍മാര്‍ഗ്ഗം സ്വീകരിച്ചവർക്ക്,അവന് നേര്‍മാര്‍ഗ്ഗം വര്‍ദ്ധിപ്പിച്ചു കൊടുക്കുകയും, അവര്‍ക്കു (വേണ്ടുന്ന )ഭയഭക്തി അവൻ നല്‍കുകയും ചെയ്യുന്നതാണ്.﴿*
(47:17).
സത്യസന്ധമായി മാർഗദർശനം തേടുകയും, അതിന്റെ വഴിയിൽ മുന്നോട്ട് പോവുകയും ചെയ്യുന്നവന് അല്ലാഹു അത് കരസ്ഥമാക്കാൻ തൗഫീഖ് നൽകുന്നതാണ്.
لا تستغرب إذا رأيت من يرد الحق، ويتمسك بالباطل بل ويدافع عنه. فهداية التوفيق بيد الله يهبها لمن يشاء قال تعالى ﴿وَٱلَّذِینَ ٱهۡتَدَوۡا۟ زَادَهُمۡ هُدࣰى وَءَاتَاهُمۡ تَقۡوَاهُمۡ﴾. فمن طلب الهداية بصدق، وسلك مسلكها وفقه الله لها.
https://twitter.com/m_g_alomari/status/1269996056709906432?s=08
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment