നന്ദി കാണിക്കൽ
നന്ദി കാണിക്കൽ
ശൈഖ് ഡോ: മുഹമ്മദ് ബിൻ ഗാലിബ് അൽ ഉമരി حفظه الله:
الشكر لله عبادة عظيمة
والشكر للناس أمر محبوب لله مرغّب فيه
منه الواجب كشكر الوالدين ومن له حقّ،
ومنه دون ذلك.
وفي الحديث:" لا يشكر الله من لا يشكر الناس".
അല്ലാഹുവിനോട് നന്ദി കാണിക്കുന്നത് മഹത്തായ ആരാധനയാകുന്നു
ജനങ്ങളോട് നന്ദി കാണിക്കുന്നതും അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യമാണ്.
പ്രോൽസാഹിപ്പിക്കപ്പെട്ടതുമാണ്.
അതിൽ നിർബന്ധമായതുണ്ട്, മാതാപിതാക്കളോട് നന്ദി കാണിക്കുന്നത് പോലെ, അത് പോലെ നമ്മുടെ മേൽ ബാധ്യത കൽപ്പിക്കപ്പെട്ടവർക്കും.
ഇവ കൂടാതെ വേറെയുമുണ്ട്.
ഹദീസിലുണ്ട് "ജനങ്ങളോട് നന്ദി കാണിക്കാത്തവൻ അല്ലാഹുവിനോട് നന്ദി കാണിക്കുന്നില്ല "
https://twitter.com/m_g_alomari/status/1271975791165833216?s=19
Comments
Post a Comment