നിങ്ങൾ ആരിൽ നിന്നാണ് അറിവ് എടുക്കുന്നത് എന്ന് സൂക്ഷിക്കുക
നിങ്ങൾ ആരിൽ നിന്നാണ് അറിവ് എടുക്കുന്നത് എന്ന് സൂക്ഷിക്കുക
മുഹമ്മദ് ഇബ്നു സിരീൻ رحمه الله പറയുന്നു:
محمد بن سيرين قال إن هذا العلم دين فانظروا عمن تأخذون دينكم
തീർച്ചയായും ഈ വിജ്ഞാനം മതമാണ്. അത് കൊണ്ട് ആരിൽ നിന്നാണ് നിങ്ങളുടെ മതം എടുക്കുന്നത് എന്ന് നിങ്ങൾ നോക്കുക.
(ഇമാം മുസ്‌ലിം رحمه الله അദ്ദേഹത്തിന്റെ സ്വഹീഹ് മുസ്ലിം മുഖദ്ദിമയിൽ ഉദ്ധരിച്ചത്)
പരിഭാഷപ്പെടുത്തിയത്:
ഡോ:കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment