പ്രവാചകന്മാരുടെ عليهم السلام പാതയെ എതിർക്കുന്നവരുടെ സ്വഭാവം

 

പ്രവാചകന്മാരുടെ عليهم السلام പാതയെ എതിർക്കുന്നവരുടെ സ്വഭാവം

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: 


"ആരെല്ലാം പ്രവാചകന്മാരുടെ പാതക്ക് എതിരാവുന്നുവോ, അനിവാര്യമായും അവനു  കളവും അന്യായവും ചെയ്യേണ്ടി വരും, ഒന്നുകിൽ മനപ്പൂർവ്വമായിരിക്കാം അല്ലെങ്കിൽ അറിവില്ലായ്മ  മൂലമായിരിക്കാം "

(അൻ നുബുവ്വത് പേജ് 2/1077) 

قال شيخ الإسلام ابن تيمية رحمه الله: "فكل من خالف طريق الأنبياء، لا بُدَّ له من الكذب والظلم، إمّا عمدًا، وإما جهلًا". النبوات لابن تيمية ٢/١٠٧٧


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.