സത്യവും അസത്യവും

 സത്യവും അസത്യവും 



ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:


 :قال شيخ الإسلام ابن تيمية - رحمه الله 

الحق كالذهب الخالص، كلما امتحن ازداد جودة، والباطل كالمغشوش المضيء، إذا امتحن ظهر فساده .

الجواب الصحيح ٨٨/١



" സത്യം ശുദ്ധമായ സ്വർണം പോലെയാണ്. അതിന്റെ (ഗുണമേന്മ ) പരീക്ഷിച്ചു നോക്കുമ്പോഴെല്ലാം , അതിന്റെ ഗുണം വർധിക്കുന്നു ,എന്നാൽ അസത്യം പ്രകാശിക്കുന്ന മായം പോലെയാണ് ,അതിന്റെ (ഗുണമേന്മ)
പരീക്ഷിച്ചു നോക്കിയാൽ
അതിന്റെ കുഴപ്പം പ്രത്യക്ഷപ്പെടും ".

അൽ ജവാബ് അൽ സഹീഹ് 1/88

പരിഭാഷപ്പെടുത്തിയത്
ഡോ: കെ. മുഹമ്മദ് സാജിദ്


Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.