ഒറ്റ രീതിശാസ്ത്രം.

ഒറ്റ രീതിശാസ്ത്രം.

അൽ അല്ലാമതു ശൈഖ് റബീഅ് حفظه الله പറഞ്ഞു:



ﻗﺎﻝ العلامة ﺍﻟﺸﻴﺦ ﺭبيع ﺍﻟﻤﺪﺧﻠﻲ 

 " ﻣﺎ ﻧﺘﻠﻮﻥ ﻣﻊ ﺍﻷﺣﺪﺍﺙ ، ﻧﻤﺸﻲ ﻋﻠﻰ ﻣﻨﻬﺞ ﻭﺍﺣـﺪ " 

 (مرحبا يا ﻃﺎﻟﺐ ﺍﻟﻌﻠﻢ 31)


"സമകാലിക സംഭവങ്ങൾക്കൊപ്പം ഞങ്ങൾ ഞങ്ങളുടെ നിറങ്ങൾ മാറ്റുകയില്ല-ഞങ്ങൾ ഒറ്റ മൻഹജിൽ (സലഫു സ്വാലിഹികളുടെ -സച്ചരിതരായ മുൻഗാമികളുടെ രീതി ശാസ്ത്രത്തിൽ) തുടർന്നു കൊണ്ടിരിക്കുന്നു ".


(മർഹബൻ യാ താലിബുൽ ഇൽമ് - പേജ് 31).


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.