അല്ലാഹുവിന്റെ വിധിയെ നീ വെറുക്കരുത്.

അല്ലാഹുവിന്റെ വിധിയെ നീ വെറുക്കരുത്.


ഷെയ്ഖ് ഇബ്നു ഉസൈമീൻ

رحمه الله

പറഞ്ഞു:


قال ابن عثيمين رحمه الله:


"لا تكره شيئا اختاره الله قد يختار الله شيئا فيه مصلحة عظيمة لا تدري عنها أنت "


شرح رياض الصالحين (٣/٣٠٩)




" അല്ലാഹു വിധിച്ച ഒരു കാര്യത്തെ നീ വെറുക്കരുത്, നീ അറിയാത്ത വമ്പിച്ച നന്മകളുള്ള കാര്യം അല്ലാഹു വിധിച്ചേക്കാം ".


(ഷെയ്ഖ് ഇബ്നു ഉസൈമീൻ റിയാദ് അസ്-സാലിഹീന്റെ വിശദീകരണം - 3:309).

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.