തിന്മയും വലിയ മാറ്റങ്ങളും ഇസ്‌ലാമിന്റെ കാര്യങ്ങളിൽ കാണുമ്പോൾ നിരാശപ്പെടരുത്

തിന്മയും വലിയ മാറ്റങ്ങളും ഇസ്‌ലാമിന്റെ കാര്യങ്ങളിൽ കാണുമ്പോൾ നിരാശപ്പെടരുത്

ശൈഖ് അൽ-ഇസ്ലാം ഇബ്നു തൈമിയ്യ (رحمه الله) പറഞ്ഞു:

كثير من الناس إذا رأى المنكر أو تغيُّر كثير من أحوال الإسلام جزع وكَلَّ وناح كما ينوح أهل المصائب، وهو منهي عن هذا؛ بل هو مأمور بالصبر والتوكل والثبات على دين الإسلام، وأن يؤمن بأن الله مع الذين اتقوا والذين هم محسنون، وأن العاقبة للتقوى، وأن ما يصيبه فهو بذنوبه؛ فليصبر، إن وعد الله حق، وليستغفر لذنبه، وليسبح بحمد ربه بالعشي والإبكار.

"  ജനങ്ങളിൽ ധാരാളം പേർ (തങ്ങൾക്ക് ചുറ്റും) തിന്മകൾ കണ്ടാൽ, അല്ലെങ്കിൽ  ഇസ്ലാമിന്റെ പല അവസ്ഥകളും മാറുന്നത് കണ്ടാൽ, പരിഭ്രാന്തരാകുകയും, ദുർബലരാകുകയും ദുരന്തങ്ങൾ ബാധിച്ചവർ വിലപിക്കുന്നത് പോലെ വിലപിക്കുകയും   ചെയ്യുന്നു. എന്നാൽ [ഒരു മുസ്ലിം] ഇങ്ങനെ ചെയ്യുന്നത് വിലക്കപ്പെട്ടതാണ്.  പകരം,അവൻ ക്ഷമയോടും, വിശ്വാസത്തോടും, ഇസ്‌ലാം മതത്തിൽ ഉറച്ചു നിൽക്കാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. അതുപോലെ തഖ്‌വയുള്ളവരോടും നന്മ ചെയ്യുന്നവരോടും കൂടെ അല്ലാഹു ഉണ്ടെന്നും, [വിജയകരമായ] പര്യവസാനം തഖ്‌വയുടെ കൂടെയാണെന്നും,   അവനെ ബാധിക്കുന്നതെന്തും അവന്റെ പാപങ്ങൾ നിമിത്തമാണ് എന്നും അവൻ വിശ്വസിക്കണം. അതിനാൽ അവൻ ക്ഷമയോടെയിരിക്കട്ടെ, തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്, അവൻ തന്റെ പാപങ്ങൾക്ക് പാപമോചനം തേടട്ടെ, വൈകുന്നേരവും രാവിലെയും അവൻ തന്റെ രക്ഷിതാവിനെ സ്തുതിക്കട്ടെ." 

(മജ്മു അൽ-ഫതാവാ-18/295-296).

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.