എന്താണ് മതം?

എന്താണ് മതം?


ഇമാം മുഹമ്മദ് നാസിർ അൽ-ദിൻ അൽ-അൽബാനി (മരണം.1420 ഹിജ്റ) - رحمه الله - പറഞ്ഞു:


" الدين نقل وليس عقل ، وظيفة العقل فهم الدين ، وليس التشريع في الدين ".


{ سلسلة الهدى والنور (٢٤٦)}.


"മതം പ്രമാണ (ങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്), ബുദ്ധിയെ (അടിസ്ഥാനമാക്കിയുള്ളതല്ല), മതത്തെ മനസ്സിലാക്കുക എന്നതാണ് ബുദ്ധിയുടെ കർത്തവ്യം, മതത്തിൽ നിയമനിർമ്മാണം പാടില്ല."


{സിൽസിലാ അൽ ഹുദാ വ അൽ നൂർ (246)}.


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.