തിരസ്കരിച്ച സുന്നത്തും ഭംഗിയായ അഭിപ്രായവും
തിരസ്കരിച്ച സുന്നത്തും ഭംഗിയായ അഭിപ്രായവും
അൽ ഔസായി رحمه الله യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:
عن العباس بن الوليد قال: حدثني أبي قال: سمعت الأوزاعي يقول: عليك بآثار من سلف وإن رفضك الناس، وإياك وآراء الرجال وإن زخرفوه لك بالقول
" ജനങ്ങൾ നിന്നെ തിരസ്കരിച്ചാലും സലഫുകളുടെ (മുൻഗാമികളായ നബി صلى الله عليه وسلم യിൽ നിന്നും നേരിട്ട് പഠിച്ച സഹാബികളുടെ رضي الله عنهم) ആസാർ (വാക്കും പ്രവൃത്തിയും) നീ പിൻപറ്റൽ നിന്റെ മേൽ ബാധ്യതയാണ്. ജനങ്ങളുടെ അഭിപ്രായങ്ങളെ നീ സൂക്ഷിക്കുക ,അവരത് മോടിപിടിപ്പിച്ച വാക്കിലാക്കി അവതരിപ്പിച്ചാലും ശരി ".
(അൽ ആജുര്രി കിത്താബ് അശ്ശരീഅ Vol.1 p138; ഇബ്നു അബ്ദൽ ബർ , ജാമിഅൽ ഇൽമ് വഫദ്ലിഹീ Vol.3 p373).
പരിഭാഷപ്പെടുത്തിയത്:
ഡോ:കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment