പ്രവാചകന്മാരുടെ പാതയെ എതിർക്കുന്നവരുടെ സ്വഭാവം
പ്രവാചകന്മാരുടെ പാതയെ എതിർക്കുന്നവരുടെ സ്വഭാവം
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
قال شيخ الإسلام ابن تيمية رحمه الله: "فكل من خالف طريق الأنبياء، لا بُدَّ له من الكذب والظلم، إمّا عمدًا، وإما جهلًا". ( النبوات لابن تيمية ٢/١٠٧٧).
"ആരെല്ലാം പ്രവാചകന്മാരുടെ പാതക്ക് എതിരാവുന്നുവോ, അനിവാര്യമായും അവനു കളവും അന്യായവും ചെയ്യേണ്ടി വരും, ഒന്നുകിൽ മനപ്പൂർവ്വമായിരിക്കാം അല്ലെങ്കിൽ അറിവില്ലായ്മ മൂലമായിരിക്കാം ".
(അൻ നുബുവ്വത് പേജ് 2/1077) .
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment