ഇസ്ലാമിക വ്യവസ്ഥിതിയിൽ സാമൂഹിക മാറ്റം സാധ്യമാവുന്നതെങ്ങിനെ?

ഇസ്ലാമിക വ്യവസ്ഥിതിയിൽ സാമൂഹിക മാറ്റം സാധ്യമാവുന്നതെങ്ങിനെ?


ഷെയ്ഖ് അൽ അൽബാനി رحمه الله പറഞ്ഞു:


" لا يكون تغيير المجتمع في النظام الإسلامي بالهتافات وبالصيحات وبالتظاهرات، وإنما يكون ذلك بالصمت وبث العلم بين المسلمين وتربيتهم على هذا الإسلام حتى تؤتي هذه التربية أكلها ولو بعد زمن بعيد " 


 { الفتوى في شريط (سلسلة الهدى والنور) رقم (210) ورقم الفتوى5}



" അലറലും, മുറവിളികളും, പ്രകടനങ്ങളും കൊണ്ട് ഇസ്ലാമിക വ്യവസ്ഥിതിയിൽ സാമൂഹിക മാറ്റം ഉണ്ടാവുക ഇല്ല. സംയമനത്തോടെ മുസ്‌ലിംകൾക്കിടയിൽ അറിവ് വ്യാപകമായി പ്രചരിപ്പിക്കുന്നതിലൂടേയും , അവർക്ക് ഇസ്ലാമിക ശിക്ഷണം നൽകുന്നതിലൂടെയും മാത്രമാണ്  (സാമൂഹിക മാറ്റം) ഉണ്ടാവുക, ഈ (ഇസ്ലാമിക) ശിക്ഷണത്തിന്റെ ഫലം ലഭിക്കുന്നത് വരെ, കുറച്ചധികം കാലതാമസം എടുക്കുമെങ്കിലും ".


പരിഭാഷപ്പെടുത്തിയത്:

ഡോ:കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.