യുവാക്കളോടുള്ള ഉപദേശം.

യുവാക്കളോടുള്ള ഉപദേശം.

ഇമാം ശൈഖ് റബീഅ് ബിൻ ഹാദീ അൽ മദ്ഖലീ 

حفظه الله

പറഞ്ഞു:


قال الإمام الشيخ ربيع بن هادي المدخلي حفظه الله: ننصح الشباب السلفي أن يُقبلوا على طلب العلم، وأن يحرصوا على معاشرة الصالحين، وأن يحذروا كل الحذر من مخالطة أهل البدع، وأهل الشبه والفتن.


 [شريط: خطر مخالطة أهل البدع]


" വിജ്ഞാനം തേടുന്നതിലേക്ക് മുന്നിട്ടിറങ്ങാനും , സദ്‍വൃത്തരുടെ കൂടെ സഹവസിക്കാൻ ശ്രദ്ധിക്കാനും, ബിദ്അത്ത് കാർ, സംശയം ജനിപ്പിക്കുന്നവർ , കുഴപ്പക്കാർ എന്നിവരുമായി ഇടകലരുന്നതിനെ തൊട്ട് അങ്ങേയറ്റം സൂക്ഷിക്കുവാനും നാം സലഫീ യുവാക്കളെ ഉപദേശിക്കുന്നു"


(ഓഡിയോ കാസറ്റ്:

خطر مخالطة أهل البدع)


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.