ഭരണാധികാരി അനുവാദം നൽകിയാലും ഇല്ലെങ്കിലും.
ഭരണാധികാരി അനുവാദം നൽകിയാലും ഇല്ലെങ്കിലും.
ഷെയ്ഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു :
" المظاهرات كلها شر سواء أذن فيها الحاكم أو لم يأذن "
" പ്രതിഷേധ സമരങ്ങളെല്ലാം തിന്മയാണ്, ഭരണാധികാരി അനുവാദം നൽകിയാലും ഇല്ലെങ്കിലും ".
( لقاء الباب المفتوح 179).
പണ്ഡിതന്മാർ ശുപാർശ ചെയ്യുന്ന ഇസ്ലാമിക ശരീഅ മാർഗങ്ങൾ:
സാധ്യമെങ്കിൽ ഭരണാധികാരിയെ സ്വകാര്യമായി ഉപദേശം നൽകുക. കോടതി അല്ലെങ്കിൽ ഔദ്യോഗികമായി പരാതി നൽകുക.
എല്ലാം പ്രതികൂലമാണെങ്കിൽ മാർഗദർശനത്തിനും, തിരുത്തലിനും വേണ്ടി ദുആ ചെയ്യുകയും, ക്ഷമിക്കുകയും ചെയ്യുന്നവർക്കാണ് വിജയം എന്ന് ഖുർആൻ.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Amuslim rajyathu edukkenda nilpadu enthanu
ReplyDeleteഇത് തന്നെ
DeleteJazakallah
Delete