ഹറമിനെ ലക്ഷ്യമിട്ട ക്രൂരരായ ഇറാൻ ഹൂതി ഭീകരവാദ സംഘത്തിൻ്റെ ഡ്രോൺ ആക്രമണം സൗദി തടഞ്ഞു; മക്കയുടെ സുരക്ഷയ്ക്കായി ഇബ്രാഹീം നബി عليه السلام നടത്തിയ ദുആ ഹറമിലെ ഇമാമിന്റെ നാവിൽ.

ഹറമിനെ ലക്ഷ്യമിട്ട ക്രൂരരായ ഇറാൻ ഹൂതി ഭീകരവാദ സംഘത്തിൻ്റെ ഡ്രോൺ ആക്രമണം സൗദി തടഞ്ഞു; മക്കയുടെ സുരക്ഷയ്ക്കായി ഇബ്രാഹീം നബി عليه السلام നടത്തിയ ദുആ ഹറമിലെ ഇമാമിന്റെ നാവിൽ.

വീഡിയോ താഴെ:

ക്രൂരരായ ഹൂതി ഭീകരവാദ സംഘം മക്ക അൽ-മുക്കറമയുടെ പരിസരപ്രദേശങ്ങളെ ലക്ഷ്യമാക്കി വിക്ഷേപിച്ച ഡ്രോൺ സൗദി അറേബ്യ തടഞ്ഞതായി പ്രഖ്യാപനം. 

വിശുദ്ധ ഹറമിലെ ഇമാം, അങ്ങേയറ്റത്തെ ഭക്തിയും വികാരവും നിറഞ്ഞ ശബ്ദത്തോടെ, ഇബ്രാഹിം നബി عليه السلام അരുളിയതായി ഖുർആനിൽ പരാമർശിച്ചിട്ടുള്ള അല്ലാഹവിന്റെ വചനങ്ങൾ പാരായണം ചെയ്തു: 

رَبِّ ٱجْعَلْ هَـٰذَا بَلَدًا ءَامِنًا

"എന്റെ റബ്ബേ, നീ ഇതൊരു നിര്‍ഭയമായ രാജ്യമാക്കേണമേ "

 (അല്‍ ബഖറഃ - 2:126).

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്