കുഴപ്പത്തിലേക്ക് നയിക്കുന്ന മാർഗങ്ങൾ ഒഴിവാക്കുന്നതിനും വിശുദ്ധീകരിക്കപ്പെട്ട ശരീഅത്തിന് വിരുദ്ധമായതിൽ നിന്ന് സ്ത്രീ സമൂഹത്തെ സംരക്ഷിക്കുന്നതിനും വധുവിനായി ഒരു സ്റ്റേജ് ഒരുക്കുന്നത് നിരോധിക്കണം.
കുഴപ്പത്തിലേക്ക് നയിക്കുന്ന മാർഗങ്ങൾ ഒഴിവാക്കുന്നതിനും വിശുദ്ധീകരിക്കപ്പെട്ട ശരീഅത്തിന് വിരുദ്ധമായതിൽ നിന്ന് സ്ത്രീ സമൂഹത്തെ സംരക്ഷിക്കുന്നതിനും വധുവിനായി ഒരു സ്റ്റേജ് ഒരുക്കുന്നത് നിരോധിക്കണം.
ഷെയ്ഖ് അബ്ദുൽ അസീസ് ഇബ്നു ബാസ്
رحمه الله تعالى رحمة واسعة
പറഞ്ഞു:
"...ഇന്ന് ആളുകൾ കണ്ടുപിടിച്ചിട്ടുള്ള ഒരു പുത്തനാചാരമാണ്, വധുവിനായി ഒരു സ്റ്റേജ് ഒരുക്കുക എന്നതാണ്.
അവിടെ അവളുടെ ഭർത്താവ് അലങ്കരിച്ച സ്ത്രീകളുടെ സാന്നിധ്യത്തിൽ അവളോടൊപ്പം ഇരിക്കുന്നു. അവന്റെ അല്ലെങ്കിൽ അവളുടെ ചില പുരുഷ ബന്ധുക്കളും അവിടെ ഉണ്ടായിരിക്കാം.
ഈ ആചാരം വലിയ തിന്മയിലേക്ക് നയിക്കുകയും , പുരുഷന്മാർക്ക് പൂർണ്ണമായും അലങ്കരിച്ച, സുന്ദരികളായ സ്ത്രീകളെ കാണാൻ പ്രാപ്തമാക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല.
ഇത് ഭയാനകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു.
അതിനാൽ കുഴപ്പത്തിലേക്ക് നയിക്കുന്ന മാർഗങ്ങൾ ഒഴിവാക്കുന്നതിനും വിശുദ്ധീകരിക്കപ്പെട്ട ശരീഅത്തിന് വിരുദ്ധമായതിൽ നിന്ന് സ്ത്രീ സമൂഹത്തെ സംരക്ഷിക്കുന്നതിനും ഇത് നിരോധിക്കണം..."
[മജ്മൂ അൽ-ഫതാവ ഇബ്നു ബാസ്, വാല്യം: 4; പേജ് 244].
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment