അല്ലാഹു ഹൃദയങ്ങളിലേക്ക് മാത്രമല്ല കർമങ്ങളിലേക്കും നോക്കും.ഹൃദയം നന്നായാൽ അത് കർമങ്ങളിലൂടെ പ്രകടമാകും.

അല്ലാഹു ഹൃദയങ്ങളിലേക്ക് മാത്രമല്ല കർമങ്ങളിലേക്കും നോക്കും.ഹൃദയം നന്നായാൽ അത് കർമങ്ങളിലൂടെ പ്രകടമാകും.




عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللهِ صلى الله عليه وسلم " إِنَّ اللهَ لَا يَنْظُرُ إِلَى صُوَرِكُمْ وأَمْوَالِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ "


അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞതായി അബു ഹുറൈറ رضي الله عنه റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹു നിങ്ങളുടെ രൂപത്തിലേക്കൊ, സമ്പത്തിലേക്കൊ അല്ല നോക്കുന്നത്, മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കും, കർമങ്ങളിലേക്കുമാണ് അവൻ നോക്കുന്നത് ".

(صحيح مسلم كتاب البر والصلة والآداب

.(4651).

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ

നബി صلى الله عليه وسلم പറഞ്ഞു :

" ശരീരത്തിൽ ഒരു മാംസക്കഷണമുണ്ട് (ഹൃദയം); അത് നന്നായാൽ മുഴുവൻ ശരീരവും നന്നായി ".

(ബുഖാരി).

അത് കൊണ്ട് ഹൃദയം നന്നായാൽ അത് കർമങ്ങളിലൂടെ പ്രകടമാകും.

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.