സത്യം പ്രയോഗത്തിൽ വരുത്തപ്പെടുന്നില്ല , അസത്യം തടയപ്പെടുന്നില്ല .
സത്യം പ്രയോഗത്തിൽ വരുത്തപ്പെടുന്നില്ല , അസത്യം തടയപ്പെടുന്നില്ല.
മഹാനായ സഹാബി അലി رضي الله عنه വിന്റെ മകൻ ഹുസൈൻ رضي الله عنه പറഞ്ഞു:
ألا ترون الحق لا يعمل به ، والباطل لا يتناهى عنه
"സത്യം പ്രയോഗത്തിൽ വരുത്തപ്പെടുന്നില്ലെന്നും അസത്യം തടയപ്പെടുന്നില്ലെന്നും നീ കാണുന്നില്ലേ?"
[ഹില്യത്തുൽ ഔലിയാ 392].
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment