പക്ഷപാതിത്വം സത്യത്തോട് മാത്രം, വ്യക്തികളോടില്ല

പക്ഷപാതിത്വം സത്യത്തോട് മാത്രം, വ്യക്തികളോടില്ല.

ഇമാം മുഹമ്മദ് നാസിറുദ്ദീൻ അൽ-അൽബാനി (رحمه الله) പറഞ്ഞു:

 "തെളിവ് എവിടെ പോയാലും ഞങ്ങൾ അതിനൊപ്പം പോകുന്നു. ഞങ്ങൾക്ക് മനുഷ്യരോട് പക്ഷപാതപരമായ വിധേയത്വമില്ല, സത്യത്തിനുവേണ്ടിയല്ലാതെ ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുന്നില്ല." 

(കിതാബ് അത്തവസ്സുൽ വൽ-വസീല - പേജ് 48).

സ്ത്രോതസ്:



Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്