എപ്പോഴാണ് ചെയ്ത തെറ്റ് കുറ്റകരമാകുന്നത്?
എപ്പോഴാണ് ചെയ്ത തെറ്റ് കുറ്റകരമാകുന്നത്?
ഷെയ്ഖ് മുഖ്ബിൽ رحمه الله പറഞ്ഞു:
"ഒരാൾ തെറ്റ് ചെയ്താലല്ല കുറ്റം, മറിച്ച് , സത്യം അയാൾക്ക് വ്യക്തമാക്കപ്പെടുകയും അയാൾ അതിലേക്ക് മടങ്ങാതിരിക്കുകയും ചെയ്യുമ്പോഴാണ് കുറ്റം."
(അൽ അസില അൽ ഇമാറാതിയ).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment