സത്യം പാഴാകില്ല.
സത്യം പാഴാകില്ല.
അൽ-ബുവൈതി പറഞ്ഞു:
"ഞാൻ (ഇമാം) അഷ്-ഷാഫി യോട് പറഞ്ഞു:
" തീർച്ചയായും, നിങ്ങൾ പുസ്തകങ്ങൾ എഴുതുന്നതിലും രചിക്കുന്നതിലും കഠിനാധ്വാനം ചെയ്യുന്നു, ജനങ്ങൾ നിങ്ങളുടെ പുസ്തകങ്ങളോ , രചനകളോ ശ്രദ്ധിക്കുന്നുമില്ല ".
അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു:
ഇതാണ് സത്യം, സത്യം പാഴാകില്ല."
(ഇബ്നു അസാകിറിന്റെ താരിഖ് ദിമാഷ്ക് 51/364 ).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment