അല്ലാഹുവിന് സ്നേഹം, സൽകർമ്മങ്ങൾ മാത്രം ചെയ്യുന്നവനോടൊ അതൊ ഹറാമായത് ചെയ്യാത്തവനോടൊ?

അല്ലാഹുവിന് സ്നേഹം, സൽകർമ്മങ്ങൾ മാത്രം ചെയ്യുന്നവനോടൊ അതൊ ഹറാമായത് ചെയ്യാത്തവനോടൊ?

സഹ്ൽ ഇബ്നു അബ്ദുല്ല رحمه الله പറഞ്ഞു:

"അല്ലാഹുവിനെ അനുസരിക്കുന്ന പ്രവൃത്തികൾ മാത്രം ചെയ്യുന്നവൻ അല്ലാഹുവിന് പ്രിയപ്പെട്ടവനല്ല, മറിച്ച് അല്ലാഹു വിലക്കിയതിൽ നിന്ന്  അകന്നു നിൽക്കുന്നവൻ അല്ലാഹുവിന് പ്രിയപ്പെട്ടവനാകുന്നു.

(അല്ലാഹുവിനോട്) സത്യസന്ധനും (അല്ലാഹുവിനോട്) അടുപ്പമുള്ളവനുമല്ലാതെ ആരും പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നില്ല.

സൽകർമ്മങ്ങളെ സംബന്ധിച്ചിടത്തോളം, സൽകർമ്മം ചെയ്യുന്നവനും, പാപിയും അവ നടപ്പിലാക്കുന്നു."

[അൽ-ഹിലിൻ (തഹ്‌സീബ്) 3/337].

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:




Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.