തൗബ (പശ്ചാത്താപം) വൈകിപ്പിക്കുന്നത് പാപമാണ്.

തൗബ (പശ്ചാത്താപം) വൈകിപ്പിക്കുന്നത് പാപമാണ്.

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

"പാപത്തിൽ നിന്ന് (അല്ലാഹുവിനോട്) പശ്ചാത്തപിക്കാൻ തിടുക്കം കാണിക്കുന്നത് ഉടനടിയുള്ള ബാധ്യതയാണ്, അത് വൈകിപ്പിക്കാൻ അനുവാദമില്ല.

അതിനാൽ ഒരാൾ അത് (പശ്ചാത്താപം) വൈകിപ്പിച്ചാൽ അത് വൈകിപ്പിച്ചതിന് അവൻ പാപിയാണ് ".

(മദാരിജ് അസ്-സാലികീൻ 1/205).

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.