നിനക്ക് ദുആക്ക് ഉത്തരം കിട്ടുന്നില്ലേ?

നിനക്ക് ദുആക്ക് ഉത്തരം കിട്ടുന്നില്ലേ?

മഹാനായ യഹ്‌യാ ഇബ്നു മുആദ് رحمه الله പറഞ്ഞു:

"നിനക്ക് (ദുആയുടെ) ഉത്തരം കിട്ടാൻ കാല താമസം വരുന്നുണ്ട് എന്ന് കരുതരുത്, കാരണം നീ തന്നെയാണ് അതിന്റെ വഴി പാപങ്ങളാൽ മുടക്കിയത് "

(📚 സിയർ അ഼ലാം അന്നുബലാ 15/13).

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:



Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.