ആരോടും ഒരിക്കലും പക്ഷപാതം കാണിക്കരുത്.
ആരോടും ഒരിക്കലും പക്ഷപാതം കാണിക്കരുത്.
ഷെയ്ഖ് റബീ ഇബ്നു ഹാദി رحمه الله :
"ഒരു യുവാവ് ആദ്യം അല്ലാഹുവിനോട് ആത്മാർത്ഥത പുലർത്തണം, സത്യത്തെ സ്നേഹിക്കാൻ ദൃഢനിശ്ചയം ചെയ്യണം, സത്യത്തിനായി അന്വേഷിക്കണം, ആരോടും - അത് ആരായാലും - അവന്റെ പിതാവോ, സഹോദരനോ, മറ്റാരെങ്കിലുമോ (പണ്ഡിതനോ, കക്ഷികളോ, സംഘടനകളോ) ആകട്ടെ - ഒരിക്കലും പക്ഷപാതം കാണിക്കരുത് ".
( അൽ-മജ്മു - 14/351).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment