സലഫുകളെ (സഹാബികളെ) പിന്തുടരൽ നിർബന്ധമാണ് .
സലഫുകളെ (സഹാബികളെ) പിന്തുടരൽ നിർബന്ധമാണ് .
ഷെയ്ഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
"ആർക്കെങ്കിലും തോന്നുന്നു, അവന് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും (നേരിട്ട്) മനസ്സിലാക്കാം എന്നും, എന്നാൽ ( ആ മനസ്സിലാക്കിയത്, വഹ്യിന് സാക്ഷികളായ നബി صلى الله عليه وسلم യിൽ നിന്നും നേരിട്ട് പഠിച്ച) സഹാബികൾ (മനസ്സിലാക്കിയതിന്) വൈരുദ്ധ്യമാവുകയും, അവരെ അനുകരിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, അവൻ (നരകം കൊണ്ട് താക്കീത് ചെയ്യപ്പെട്ട) ബിദ്അത്തിന്റെയും (പുതിയ ആചാരത്തിൻ്റെയും) വഴികേടിന്റെയും ആളുകളിൽ പെട്ടവനാണ് ".
( മുഖ്തസർ അൽ-ഫതാവ അൽ-മിസ്രിയ, പേജ്. 556).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment