അധികമാളുകളും ചെയ്യുകയാണെന്നു കണ്ടാൽ അത് സത്യമായിട്ടാണെന്നു വിശ്വസിക്കരുത്.
അധികമാളുകളും ചെയ്യുകയാണെന്നു കണ്ടാൽ അത് സത്യമായിട്ടാണെന്നു വിശ്വസിക്കരുത്.
ഇമാം അഷ്ഷാത്തിബി (മ.790 ഹിജ്റ) - رحمه الله - പറഞ്ഞു :
" ولما كثرت البدع والمخالفات، وتواطأ الناس عليها؛ صار الجاهل يقول: لو كان هذا منكراً لما فعله الناس".
( الأعتصام - 271/2 ).
"ബിദ്അത്തുകളും ( പുതിയ ആചാരങ്ങളും) ഭിന്നതകളും വ്യാപകമാകുകയും , ആളുകൾ അവയോട് യോജിക്കുകയും ചെയ്യുമ്പോൾ,
വിജ്ഞാനമില്ലാത്തവൻ പറയും:
" ഇത് തിന്മയായിരുന്നുവെങ്കിൽ, ആളുകൾ അത് ചെയ്യുമായിരുന്നില്ല!".
( അൽ-ഇഅ്തിസാം - 2/271).
അല്ലാഹു പറഞ്ഞു:
وَإِن تُطِعْ أَكْثَرَ مَن فِى ٱلْأَرْضِ يُضِلُّوكَ عَن سَبِيلِ ٱللَّهِ ۚ
" ഭൂമിയിലുള്ളവരില്‍ അധികമാളുകളെയും നീ അനുസരിക്കുന്നപക്ഷം അവര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു നിന്നെ വ്യതിച്ചലിപ്പിക്കുന്നതാണ്"
(6:116).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment