മാർഗദർശനം എന്നാൽ സത്യത്തെ കുറിച്ച് വ്യക്തതയുണ്ടാവുക എന്നത് മാത്രമല്ല.
മാർഗദർശനം എന്നാൽ സത്യത്തെ കുറിച്ച് വ്യക്തതയുണ്ടാവുക എന്നത് മാത്രമല്ല.
ഇബ്നുൽ ഖയ്യിം رحمه الله :
" സത്യം അറിയുകയും അതിനെക്കുറിച്ച് വ്യക്തത ഉണ്ടായിരിക്കുകയും ചെയ്യുക എന്നത് മാത്രമല്ല മാർഗദർശനം, മറിച്ച്, അത് പിന്തുടരേണ്ടതും അതിന്റെ ആവശ്യകതകൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടതുമായ രീതിയിൽ അത് തിരിച്ചറിയുക എന്നതാണ് ".
( അൽ-സലാഹ് വ ഹുകം താരികിഹാ - പേജ് 56 ).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment