അല്ലാഹുവിനെ ആരാധിക്കുന്നതിന് ഏറ്റവും ഉത്തമമായത്.
അല്ലാഹുവിനെ ആരാധിക്കുന്നതിന് ഏറ്റവും ഉത്തമമായത്.
ഷെയ്ഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
" തീർച്ചയായും, ജനങ്ങൾ ആശയക്കുഴപ്പത്തിലും , സംശയത്തിലും ആയിരിക്കുമ്പോൾ, വിജ്ഞാനവും, മതവും വ്യക്തമായി വിശദീകരിച്ചുകൊടുക്കുന്നതാണ് ശക്തനും പ്രതാപവാനുമായ അല്ലാഹുവിനെ ആരാധിക്കുന്നതിന് ഏറ്റവും ഉത്തമമായത്. അല്ലാഹു പറഞ്ഞു: {അവനാണ് തന്റെ ദൂതനെ (മുഹമ്മദിനെ صلى الله عليه وسلم) മാർഗനിർദേശവും സത്യമതവുമായി (ഇസ്ലാം) അയച്ചത്, എല്ലാ മതങ്ങളെക്കാളും അതിനെ (ഇസ്ലാമിനെ) (മേലേയാക്കി) പ്രത്യക്ഷപ്പെടുത്തുവാന്‍വേണ്ടി. അല്ലാഹു തന്നെ മതി, സാക്ഷിയായിട്ട് }".(48:28).
(അർ-റദ്ദു അലാ അസ്-സുബ്കി V2/P-678 ).
സ്ത്രോതസ്:
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments
Post a Comment