മുസ്ലിംകളിലെ പ്രസിദ്ധനായ പണ്ഡിതനൊ, വ്യക്തികളൊ, ഭൂരിപക്ഷമൊ കാണിച്ചു തരുന്ന വഴി അല്ല സ്വർഗത്തിലേക്കുള്ള വഴി കാട്ടി, അത് ഖുർആനിനോടും സുന്നത്തിനോടും യോജിച്ചാലല്ലാതെ.

മുസ്ലിംകളിലെ പ്രസിദ്ധനായ പണ്ഡിതനൊ, വ്യക്തികളൊ, ഭൂരിപക്ഷമൊ കാണിച്ചു തരുന്ന വഴി അല്ല സ്വർഗത്തിലേക്കുള്ള വഴി കാട്ടി, അത് ഖുർആനിനോടും സുന്നത്തിനോടും യോജിച്ചാലല്ലാതെ.

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

فارق الدليلَ ضلَّ عن سواء السبيل، ولا دليل إلى الله والجنَّة سوى الكتاب والسنَّة. وكلُّ طريقٍ لم يصحبها دليلُ القرآن والسنَّة فهي مِن طرق الجحيم والشيطان الرجيم».

" (ഖുർആനിൽ നിന്നും, ഹദീസുകളിൽ നിന്നുമുള്ള) തെളിവുകൾ ഉപേക്ഷിക്കുന്നവൻ നേർവഴിയിൽ നിന്നും പിഴച്ചു പോയി. ഖുർആനും സുന്നത്തുമല്ലാതെ അല്ലാഹുവിലേക്കും സ്വർഗത്തിലേക്കും വഴികാട്ടിയില്ല. 

ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും തെളിവുകൾ ഉപയോഗിച്ച് സ്ഥിരീകരിക്കാത്ത എല്ലാ വഴികളും (അത് മുസ്ലിംകളിലെ പ്രസിദ്ധനായ  പണ്ഡിതനൊ, വ്യക്തികളൊ, ഭൂരിപക്ഷമൊ കാണിച്ചു തന്ന വഴി ആയാലും) ജ്വലിക്കുന്ന നരക തീയിലേക്കും , ശപിക്കപ്പെട്ട ശൈതാനിലേക്കും നയിക്കുന്ന വഴികളിൽ ഒന്നാണ് "

(മദാരിജുസ്സാലികീൻ-2/439).

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.