പണ്ഡിതന്മാർക്കിടയിലെ അഭിപ്രായ വ്യത്യാസം അവരവരുടെ തന്നിഷ്ടങ്ങളെ പിന്തുടരാനുള്ള ഒരു കാരണം അല്ല.
പണ്ഡിതന്മാർക്കിടയിലെ അഭിപ്രായ വ്യത്യാസം അവരവരുടെ തന്നിഷ്ടങ്ങളെ പിന്തുടരാനുള്ള ഒരു കാരണം അല്ല.
ഷെയ്ഖ് സാലിഹ് അൽ-ഫൗസാൻ - حفظه الله - പറഞ്ഞു:
" (അല്ലാഹുവിനെ ഭയപ്പടാത്ത) തന്നിഷ്ടക്കാരും, അവരുടെ തന്നിഷ്ടങ്ങളെ പിന്തുടരാൻ ഇഷ്ടപ്പെടുന്നവരും മാത്രമാണ് അഭിപ്രായവ്യത്യാസത്തെ [ഒരു പ്രത്യേക വിഷയത്തിലുള്ള പണ്ഡിതന്മാർക്കിടയിലെ ഭിന്നാഭിപ്രായത്തെ] തെളിവായി [തനിക്കു ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള വഴിയായി] ഉപയോഗിക്കുക.
എന്നാൽ അല്ലാഹുവിനെ ഭയപ്പെടുന്നവൻ, ഭിന്നതയെ തെളിവായി ഉപയോഗിക്കുകയില്ല, മറിച്ച് (ഖുർആനിനോടും, സുന്നത്തിനോടും യോജിക്കുന്ന) തെളിവുകളാണ് ഉപയോഗിക്കുക ".
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment