എത്ര വലിയ വിജ്ഞാനമുള്ള പണ്ഡിതനായാലും അന്ധമായി പിന്തുടരരുത്
എത്ര വലിയ വിജ്ഞാനമുള്ള പണ്ഡിതനായാലും അന്ധമായി പിന്തുടരരുത്.
ഷെയ്ഖ് അൽ-ഫൗസാൻ حفظه الله :
" (പ്രമാണങ്ങളുടെ) ആധികാരിക തെളിവിന്മേൽ കെട്ടിപ്പടുക്കുന്നതുവരെ , ഒരു പണ്ഡിതന്റെ വാക്ക് സ്വീകരിക്കുന്നത് അനുവദനീയമല്ല, അദ്ദേഹം എത്രത്തോളം ഫിഖ്ഹ്, അല്ലെങ്കിൽ വിജ്ഞാനം നേടിയിട്ടുണ്ടെങ്കിലും.
അദ്ദേഹത്തിന്റെ വാക്ക് (പ്രമാണങ്ങളുടെ) തെളിവുകൾക്ക് എതിരാണെങ്കിൽ അത് സ്വീകരിക്കപ്പെടുന്നതല്ല (എത്ര വലിയ വിജ്ഞാനമുള്ള പണ്ഡിതനായാലും തെറ്റ് പറ്റാം) ".
(ശർഹ് അൽ-ഹയ്യ, പേജ് 62-63 കാണുക).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment