യഥാർത്ഥ സാഹോദര്യവും ആത്മാർത്ഥമായ സൗഹൃദവും

യഥാർത്ഥ സാഹോദര്യവും ആത്മാർത്ഥമായ സൗഹൃദവും

യഹ്‌യ ഇബ്‌നു മുആദ് അർ-റാസി (മരണം 258 ഹിജ്റ ) رحمه الله പറഞ്ഞു: 

" നിൻ്റെ (യഥാർത്ഥ) സഹോദരൻ നിൻ്റെ പോരായ്മകളെക്കുറിച്ച് നിന്നെ ബോധവാനാക്കുന്നവനാണ് (അതിനാൽ നിനക്ക് സ്വയം തിരുത്താൻ കഴിയും), നിൻ്റെ (യഥാർത്ഥ) സുഹൃത്ത് പാപങ്ങൾക്കെതിരെ നിനക്ക് മുന്നറിയിപ്പ് നൽകുന്നവനാണ് ".

[സിഫാത് അസ്-സഫ്‌വ, വാല്യം.2, പേജ്.295, ദാറുൽ ഹദീസ് പ്രിന്റ്, കെയ്‌റോ, 1421 ഹിജ്റ പതിപ്പ്].

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:



Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്