മുസ്‌ലിംകൾക്ക് സംഭവിക്കുന്ന ദുരന്തവും പരീക്ഷണവും.
മുസ്‌ലിംകൾക്ക് സംഭവിക്കുന്ന ദുരന്തവും പരീക്ഷണവും.
ഷെയഖ് സാലിഹ് അൽ-ഫൗസാൻ حفظه الله പറഞ്ഞു:
"ഇക്കാലത്ത്, ആളുകളിൽ അധികവും പിഴച്ച നേതാക്കളെ പിന്തുടരുന്നു, അവർ വഴിതെറ്റിയ കക്ഷികളെയും, വ്യതിചലിച്ച ഗ്രൂപ്പുകളെയും പിന്തുടരുന്നു, കാരണം, അവരിൽ എന്തെങ്കിലും നന്മയോ, സത്യത്തിന്റെ ഒരു അംശമോ ഉണ്ട്.
എന്നാൽ അവർ അസത്യത്തിന്റെ ആധിക്യത്തിലാണ് എന്നത് അവർ നോക്കുന്നില്ല. ഇത് ജനങ്ങൾക്ക് ഒരു ദുരന്തവും പരീക്ഷണവുമാണ്."
( അൽ ഇയാനതുൽ മുസ്തഫീദ് - പേജ് 311 ).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment