സത്യസന്ധനായ പണ്ടിതന്റെ തെറ്റുകൾ കൊണ്ട് അല്ലാഹു മുസ്ലിംകളെ പരീക്ഷിക്കുന്നു.

സത്യസന്ധനായ പണ്ടിതന്റെ തെറ്റുകൾ കൊണ്ട് അല്ലാഹു മുസ്ലിംകളെ പരീക്ഷിക്കുന്നു.

അൽ-മുഅല്ലിമി അൽ-യമാനി رحمه الله പറഞ്ഞു:

അറിയുക, അല്ലാഹു, മറ്റുള്ളവർക്ക് ഒരു പരീക്ഷണമായി , നിഷ്കളങ്കരായ ചില സത്യസന്ധരെ (പണ്ടിതന്മാരെ) വഴിതെറ്റിക്കുന്നു.

അവർ സത്യം പിന്തുടരുകയും, അദ്ദേഹത്തിന്റെ (സത്യസന്ധനായ പണ്ടിതന്റെ തെറ്റായ ) പ്രസ്താവനയെ ഉപേക്ഷിക്കുകയും ചെയ്യുമോ, അതോ , അദ്ദേഹത്തിന്റെ നന്മയും മാന്യതയും അവരെ വഞ്ചിക്കുമോ (എന്ന് അല്ലാഹുവിന്) കാണാൻ.

അദ്ദേഹത്തിന് കുറ്റമില്ല, മറിച്ച്, അദ്ദേഹത്തിന്റെ ഗവേഷണത്തിനും , നല്ല ഉദ്ദേശ്യത്തിനും, (സത്യത്തിനായി പരിശ്രമിച്ചതിൽ) വീഴ്ച വരുത്താത്തതിനും, അദ്ദേഹത്തിന് പ്രതിഫലം ലഭിക്കുന്നു (ഹദീസിൽ പരാമർശിച്ചത് പോലെ).

എന്നാൽ, അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നുള്ള യഥാർത്ഥ തെളിവുകൾ പരിഗണിക്കാതെ , അദ്ദേഹത്തിന്റെ മഹത്വത്താൽ വഞ്ചിക്കപ്പെട്ട് (സത്യം മനസ്സിലാക്കിയിട്ടും) അദ്ദേഹത്തെ പിന്തുടരുന്നവൻ ഗുരുതരമായ അപകടത്തിലാണ് ".

(റഫ്ഉൽ ഇശ്തിബാഹ് അൻ മഅ്നാ അൽ ഇബാദ വൽ ഇലാഹ് - പേജ്. 152-153).

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.