സത്യത്തിൻ്റെ അടിസ്ഥാനം ഖുർആനിൻ്റെയും, സ്വഹീഹായ ഹദീസുകളുടെയും തെളിവുകളാണ്.

സത്യത്തിൻ്റെ അടിസ്ഥാനം ഖുർആനിൻ്റെയും, സ്വഹീഹായ ഹദീസുകളുടെയും തെളിവുകളാണ്.

ഷെയ്ഖ് ഉസൈമിൻ رحمه الله പറഞ്ഞു:

" സത്യം തെളിവുകളുടെ (ദലീൽ - ഖുർആനിൻ്റെയും, സ്വഹീഹായ ഹദീസുകളുടെയും) അടിസ്ഥാനത്തിലാണ്, ആളുകൾ ചെയ്യുന്ന കാര്യങ്ങളെയൊ (ഭൂരിപക്ഷ അഭിപ്രായമോ, പ്രശസ്തരായവരുടെ അഭിപ്രായമോ) അടിസ്ഥാനമാക്കിയല്ല. ".

(മജ്മൂ ഫതാവ - 7/367).

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:



Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്