മാതാപിതാക്കളുടെ അവകാശത്തിൻ്റെ മഹത്വം.
മാതാപിതാക്കളുടെ അവകാശത്തിൻ്റെ മഹത്വം.
ഷെയ്ഖ് ഇബ്നു ഉസൈമിൻ رحمه الله പറഞ്ഞു:
"എല്ലാ മനുഷ്യാവകാശങ്ങളിലും ഏറ്റവും മഹത്തായത് മാതാപിതാക്കളുടെ അവകാശമാണ്, കാരണം അല്ലാഹു അതിനെ അവന്റെ അവകാശത്തിന് തൊട്ട് പിന്നാലെ രണ്ടാം സ്ഥാനത്താക്കി."
(സൂറത്തുന്നിസാഅ് - 1/309 ൻ്റെ തഫ്സീർ).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment