ഹൃദയത്തിന്റെ ചികിത്സക്ക് ഖുർആനിന് തുല്യമായ ഒന്നും ഇല്ല.

ഹൃദയത്തിന്റെ ചികിത്സക്ക് ഖുർആനിന് തുല്യമായ ഒന്നും ഇല്ല.

ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞു:

" നിങ്ങളുടെ ഹൃദയത്തെ അലട്ടുന്ന കാര്യങ്ങളിൽ (വിഷാദം , ഭയം, ഉൽകണ്ഠ, വിഷമം എന്നിവയിൽ) നിന്ന് മോചനം നേടാൻ നിങ്ങൾ എത്ര മാത്രം ഡോക്ടറുടെ സഹായം തേടിയാലും, ഖുർആനിന് തുല്യമായ ഒന്നും നിങ്ങൾക്ക് ഒരിക്കലും കണ്ടെത്താനാവില്ല ".

[അൽ-കാഫിയ അൽ-ഷാഫിയ 1/198].

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:



Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.