ഖുർആൻ അർഥം മനസ്സിലാക്കി പാരായണം ചെയ്താൽ ഹൃദയത്തിൽ വരുത്തുന്ന മാറ്റം.

ഖുർആൻ അർഥം മനസ്സിലാക്കി പാരായണം ചെയ്താൽ ഹൃദയത്തിൽ വരുത്തുന്ന മാറ്റം.

ഇമാം ഇബ്നു അൽ-ഖയ്യിം: رحمه الله പറഞ്ഞു:

 "ചിന്തയോടെയുള്ള ഖുർആൻ പാരായണം ഹൃദയത്തിൻ്റെ ശുദ്ധീകരണത്തിനും , നന്നാക്കുന്നതിനുമുള്ള അടിത്തറയാകുന്നു ".

[മിഫ്താഹ് ദാർ അസ്സഅദ, വാല്യം.1, പേജ്.536, ദാർ ആലിം അൽ-ഫവായ് പ്രിൻ്റ്, രണ്ടാം പതിപ്പ്].

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:



Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.