വെള്ളിയാഴ്ച ജുമുഅ മുബാറക് എന്ന് ആശംസ പറയാമൊ?
വെള്ളിയാഴ്ച ജുമുഅ മുബാറക് എന്ന് ആശംസ പറയാമൊ?
ഷെയ്ഖ് ഫൗസാൻ حفظه الله പറഞ്ഞു :
«السَّلَفُ لَمْ يَكُونُوا يَتَهَانَوْنَ يَوْمَ الجُمُعَةِ، فَلَا نُحْدِثْ شَيْئًا لَمْ يَفْعَلُوهُ.»
"വെള്ളിയാഴ്ചകളിൽ സലഫുകൾ (സഹാബികൾ رضي الله عنهم ) പരസ്പരം ആശംസ പറഞ്ഞിട്ടില്ല (പെരുന്നാളുകളിൽ പറഞ്ഞത് പോലെ). അതിനാൽ അവർ ചെയ്യാത്തതൊന്നും ഞങ്ങൾ പുതുതായി ഉണ്ടാക്കരുത് (ദീനിൽ പുതുതായി ഉണ്ടാക്കുന്നത് നരക ശിക്ഷക്ക് കാരണമാകുന്ന ബിദ്അത്താണ് എന്ന് ഹദീസ് പഠിപ്പിക്കുന്നു ).
(അജ്‌വിബാത്ത് അസ്ഇല മജല്ലാത്ത് അദ്ദഅവ അൽ-ഇസ്‌ലാമിയ്യ).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment