ആശയക്കുഴപ്പം നീങ്ങാൻ നിങ്ങൾ മതം പഠിക്കുക
ആശയക്കുഴപ്പം നീങ്ങാൻ നിങ്ങൾ മതം പഠിക്കുക.
നബി صلى الله عليه وسلم യിൽ നിന്നും നേരിട്ട് പഠിച്ച മഹാനായ സഹാബി പണ്ഡിതൻ ഹുദൈഫ ബിൻ യമൻ رضي الله عنه പറഞ്ഞു:
"നിങ്ങളുടെ മതത്തെ കുറിച്ചുള്ള ശരിയായ വിജ്ഞാനമുണ്ടായാൽ ഫിത്ന (മതപരമായ ആശയക്കുഴപ്പം) നിങ്ങൾക്ക് ദോഷം ചെയ്യില്ല.
സത്യം അസത്യവുമായി സാമ്യപ്പെടുമ്പോൾ മാത്രമാണ് (സത്യത്തിൽ) ഫിത്ന (സംഭവിക്കുക -വിജ്ഞാനമുണ്ടായാൽ സത്യവും അസത്യവും വേർതിരിക്കാൻ കഴിയും.ആശയക്കുഴപ്പം നീങ്ങും)".
(ഫതാവാ അൽ-ബാരി - 13/49).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment