ബുദ്ധിയുള്ള മനുഷ്യൻ, അവൻ പ്രബോധനം ചെയ്യുന്ന സത്യം, എതിരാളി അംഗീകരിച്ചാലും ഇല്ലെങ്കിലും അല്ലാഹുവിനെ സ്തുതിക്കുന്നു
ബുദ്ധിയുള്ള മനുഷ്യൻ, അവൻ പ്രബോധനം ചെയ്യുന്ന സത്യം, എതിരാളി അംഗീകരിച്ചാലും ഇല്ലെങ്കിലും അല്ലാഹുവിനെ സ്തുതിക്കുന്നു.
സഹാബികളിൽ നിന്നും നേരിട്ട് പഠിച്ച മഹാനായ താബിയീ പണ്ടിതനായ അൽ ഹസൻ അൽ ബസ്രി رحمه الله പറഞ്ഞു:
"ബുദ്ധിയുള്ള മനുഷ്യൻ തർക്കിക്കുകയോ, തന്ത്രങ്ങൾ ഉപയോഗിച്ച് (എതിരാളിയെ) കീഴടക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല, മറിച്ച് അവൻ തന്റെ വിജ്ഞാനം പ്രചരിപ്പിക്കുന്നു. അത് അംഗീകരിക്കപ്പെട്ടാൽ അവൻ അല്ലാഹുവിനെ സ്തുതിക്കുന്നു, അത് നിരസിക്കപ്പെട്ടാലും അവൻ അല്ലാഹുവിനെ സ്തുതിക്കുന്നു ".
(ഹാഫുൽ ഖാരി ബിത്ത'ലിഖാത്ത് അലാ ശർഹിസ് സുന്നത് ലിഫ് ഇമാം ബർബഹാരി. വാല്യം 2. പേജ് 265-266 ).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment