ജനാധിപത്യ രാജ്യത്തിലെ മുസ്ലിം.
ജനാധിപത്യ രാജ്യത്തിലെ മുസ്ലിം.
ഷെയ്ഖ് അബു സുലൈമാൻ ഫുആദ് അസ്സിന്താനി حفظه الله പറഞ്ഞു :
രാജ്യത്തെ ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക, അവർക്കെതിരെ പ്രക്ഷോഭം സമരം നടത്തരുത് (നരക ശിക്ഷക്ക് കാരണമാകുന്ന ബിദ്അത്താണ്), ജനാധിപത്യം നടപ്പിലാക്കുന്ന ഒരു രാജ്യത്താണെങ്കിൽ പോലും. (പരാതികൾക്ക് കോടതിയെ സമീപിക്കുക. കോടതി വിധി എതിരാണെങ്കിൽ ക്ഷമിക്കുക ,സ്വയം നന്നാവുക, ദുആ ചെയ്യുക. അല്ലാഹു സഹായിക്കും).[ആ രാജ്യത്തെ ഇസ്ലാമിന്റെ] നിയമനിർമ്മാണത്തിന് വിരുദ്ധമല്ലാത്ത നിയമങ്ങൾ അനുസരിക്കുകയും ചെയ്യുക. ബോക്കോ ഹറാം, മുസ്ലിം ബ്രദർഹുഡ് (ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമി), സൂഫികൾ, തബ്ലീഗ് പോലുള്ള പുത്തനാചാര വിഭാഗങ്ങളോട് പ്രതിജ്ഞ ചെയ്ത് കൂറ് പുലർത്തുന്നത് അനുവദനീയമല്ലെന്നും അറിയണം.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment