ഖബ്ർ ശിക്ഷ തുടർന്നുകൊണ്ടേയിരിക്കുന്നതാണൊ?
ഖബ്ർ ശിക്ഷ തുടർന്നുകൊണ്ടേയിരിക്കുന്നതാണൊ?
ഷെയ്ഖ് ഫൗസാൻ حفظه الله പറഞ്ഞു:
ഖബ്റിലുള്ള ശിക്ഷ ഒരു നിശ്ചിത കാലയളവിലേക്ക് തുടരുകയും, പിന്നീട് അവസാനിക്കുകയും ചെയ്യാം. ഇത് വിശ്വാസികളിൽ നിന്നുള്ള പാപികൾക്ക് മാത്രമുള്ളതാണ്. അവരുടെ പാപങ്ങൾക്കനുസൃതമായി ശിക്ഷിക്കപ്പെടുകയും, പിന്നീട് (ശിക്ഷ) അവർക്ക് ലഘൂകരിക്കപ്പെടുകയും ചെയ്യുന്നു. (മരണപ്പെട്ടയാൾക്കുവേണ്ടി) പ്രാർത്ഥിക്കുന്നതിലൂടെയോ, ദാനധർമ്മം (അവർക്കുവേണ്ടി നൽകുന്നത്) ചെയ്യുന്നതിലൂടെയോ, അല്ലെങ്കിൽ അവർക്ക് വേണ്ടി പാപമോചനം തേടുന്നതിലൂടെയോ (ഖബ്ർ ശിക്ഷ) പൂർണ്ണമായും അവസാനിക്കാൻ സാധ്യതയുണ്ട് ".
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment