മുസ്ലിം സമൂഹത്തിന് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത് ബിദ്അത്തിന്റെ നേതാക്കളാണ്
മുസ്ലിം സമൂഹത്തിന് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത് ബിദ്അത്തിന്റെ നേതാക്കളാണ്.
ഷെയ്ഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
" ബിദ്അത്തിന്റെ നേതാക്കൾ പാപം ചെയ്യുന്നവരേക്കാൾ മുസ്ലിം സമൂഹത്തിന് കൂടുതൽ ദോഷകരമാണ്. അതുകൊണ്ടാണ് ഖവാരിജുകളോട് യുദ്ധം ചെയ്യാനും അക്രമകാരികളായ ഭരണാധികാരികളോട് യുദ്ധം ചെയ്യുന്നത് നിരോധിക്കാനും പ്രവാചകൻ കൽപ്പിച്ചത്."
( കിതാബുൽ ഈമാൻ പേജ് 223 ).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment