കൃത്യസമയത്ത് പണമടച്ചാൽ , ( പലിശ വരാത്തത് കൊണ്ട്), ക്രെഡിറ്റ് കാർഡുകൾ അനുവദനീയമാണോ?
കൃത്യസമയത്ത് പണമടച്ചാൽ , ( പലിശ വരാത്തത് കൊണ്ട്), ക്രെഡിറ്റ് കാർഡുകൾ അനുവദനീയമാണോ?
ഷെയഖ് മുഹമ്മദ് ഇബ്നു സാലിഹ് അൽ-ഉസലമിൻ رحمه الله പറഞ്ഞു:
" ഇസ്ലാമിൽ ഇത് തീർച്ചയായും അനുവദനീയമല്ല, കാരണം, (നാം ഒപ്പിട്ട് ) പലിശ വ്യവസ്ഥകൾ പാലിക്കാൻ സമ്മതിക്കുന്നത് തന്നെ നിഷിദ്ധമാണ്, പലിശ [അയാൾക്ക്] കൂടിയാലും ഇല്ലെങ്കിലും.
(ലിഖാ അൽ-ബാബ് അൽ-മഫ്തൂഹ്, 75).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment